ജൈവവൈവിധ്യ രജിസ്റ്റർ (ഇ പി ബി ആർ) തയ്യാറാക്കൽ രണ്ടാംഘട്ടം

November 2, 2026

ജൈവവൈവിധ്യ രജിസ്റ്റർ (ഇ പി ബി ആർ) തയ്യാറാക്കൽ രണ്ടാംഘട്ടം ആരംഭിക്കുന്നതിലേക്കായി ശിൽപശാല സംഘടിപ്പിക്കുന്നു. 06/11/2026 ന് രാവിലെ 10.30 , സ്ഥലം - ഗ്രാമപഞ്ചായത്ത് ഹാൾ കുളക്കാട്