ഓപ്പറേഷൻ തൂഫാൻ പദ്ധതി ആരംഭിച്ചു.
ഓപ്പറേഷൻ തൂഫാൻ' (Operation Thoofan) എന്നത് ലഹരിക്കെതിരെ കേരള പൊലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ഒരു ലഹരിവിരുദ്ധ ക്യാമ്പയിനാണ്. സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗത്തിനും വിപണനത്തിനുമെതിരെ ജന പങ്കാളിത്തത്തോടെയുള്ള പ്രതിരോധം തീർക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പതാക ഉയർത്തി പദ്ധതിക്ക് തുടക്കം കുറിച്ചു.